നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് ബിനു ഭവനിൽ ജി. ശശിധരൻ നായർ (74) നിര്യാതനായി. ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാന സമിതിയംഗവും ആനാട് ഫാർമേഴ്സ് സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. സി.പി.ഐ ആനാട് എൽ.സി മെംബറും കിസാൻസഭയുടെ എൽ.സി ട്രഷററുമായിരുന്നു. ഭാര്യ: വസന്തകുമാരി. മക്കൾ: ബിനു എസ്.നായർ, മിനി എസ്. നായർ. മരുമക്കൾ: രമ്യ, സാജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.