കൊരട്ടി: കാര്‍ബോറാണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡ് റിട്ട. ജീവനക്കാരന് വാലുങ്ങാമുറി പുതുശേരി വറീത് (കുഞ്ഞുവറീത് -74) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ഫെബി, ഫെമി. മരുമക്കള്‍: നിഷ, ആന്റോ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളി സെമിത്തേരിയില്‍.