മുല്ലശ്ശേരി: അയ്യപ്പൻകുടം ക്ഷേത്രത്തിനു സമീപം കാമ്പ്രത്ത് ബാലൻ (77) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ബൈജു, ബബീഷ്, ബബിത. മരുമക്കൾ: ശോഭ, ലസ്ന, സോമൻ.