എരുമപ്പെട്ടി: കുണ്ടന്നൂർ തുരുത്ത് പുഴങ്കര വീട്ടിൽ പരേതനായ ഭാസ്കരൻ മേനോന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: സുകുമാരൻ, ജലജ, പരേതനായ വിശ്വനാഥൻ. മരുമക്കൾ: മുരളീധരൻ, വനജ, ജയശ്രീ.