എരുമപ്പെട്ടി: തയ്യൂർ പുത്തൂര്‍ വീട്ടിൽ പരേതനായ വറീതിന്റെ ഭാര്യ റോസ (95) നിര്യാതയായി. മക്കൾ: ലില്ലി, ജേക്കബ്, കൊച്ചുത്രേസ്യ, ജെയിംസ്, ജെയ്സൺ. മരുമക്കൾ: ലോന, മിനി, ആന്റണി, ജെസ്സി.