കരിഞ്ചാപ്പടി: പള്ളിയാളിയിൽ കുറുപ്പത്ത് അബ്ദുൽ റസാഖ് (63) നിര്യാതനായി. ഭാര്യ: പരേതയായ വടക്കൻ പാത്തുമ്മക്കുട്ടി (ചാപ്പനങ്ങാടി). മക്കൾ: ജംഷീന, ജഷീർ, സുൽഫിക്കർ അലി, ഫാരിസ്. മരുമക്കൾ: അൻവർ സാദത്ത് (അഞ്ചുകണ്ടൻ വേങ്ങര), ശബ്നം നാണത്ത് (കോണോംപാറ), ഷിഫാന ഷെറിൻ (ചേങ്ങോട്ടൂർ).