പുളിക്കല്‍: പെരിങ്ങാവ് എള്ളാത്ത് ചെറുവാരക്കല് അരവിന്ദാക്ഷ പണിക്കര്‍ (76) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മകന്: നിധീഷ്. സഹോദരങ്ങള്‍: ശകുന്തള, മീനാക്ഷിക്കുട്ടി, ഉണ്ണികൃഷ്ണന്, വിജയരാഘവന്, പരേതരായ സതിദേവി, രാമചന്ദ്രപണിക്കര്‍, കരുണാകര പണിക്കര്‍.