താനാളൂർ: താനാളൂർ അരീക്കാട് നിരപ്പ് സ്വദേശി മേലേക്കാട്ടിൽ അവറു (104) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: മുഹമ്മദ്, സഫിയ സൽമു, കുഞ്ഞി പാത്തുമ്മ.