എടവണ്ണപ്പാറ: വെട്ടത്തൂർ തായ്പ്പുറത്ത് കലന്തൻ (71) നിര്യാതനായി. ഭാര്യ: ആയിശ വട്ടപ്പാറ. മക്കൾ: നൗഷാദ്, ഇഖ്ബാൽ ദുബൈ, വാഹിദ് ദുബൈ, ആബിദ, സലീന, നുസ്രത്ത്. മരുമക്കൾ: മുജീബ് കോലോത്തുംകടവ്, ജലീൽ വടക്കുംമുറി, മുഹമ്മദ് റാഫി രാമനാട്ടുകര, മുഹ്സിന കൊടിയത്തൂർ, ഫായിസ ചീക്കോട്. സഹോദരങ്ങൾ: ആലിക്കുട്ടി, മുഹമ്മദ് ചെറിയാപ്പു, ഖദീജ കീഴുപറമ്പ്, ആമിന മുക്കം, ആയിശ പള്ളിമുക്ക്, അസ്മാബി വാവൂർ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് ചാലിയപ്രം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.