പുലാമന്തോൾ: വളപുരം പടിഞ്ഞാറേക്കരയിൽ താമസിച്ചിരുന്ന പരേതനായ പുലാക്കാട്ടുതൊടി കുഞ്ഞുട്ടി ഹാജിയുടെ മകൻ അബ്ദുൽ റഷീദിന്റെ (ദുബൈ) ഭാര്യ നസീമ (35) നിര്യാതയായി. പിതാവ്: പരേതനായ പാലൊളി സൈതലവി (വിളയൂർ - പാലൊളി കുളമ്പ്). മാതാവ്: ഫാത്തിമ. മക്കൾ: നൈല, നിസ്വ, നജാദ്.