പാങ്ങ്: മില്ലുംപടി മുല്ലപ്പള്ളി കുഞ്ഞിമുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് അലി, മുഹമ്മദ് ഷാഫി, യൂസുഫ്, ഷക്കീന. മരുമക്കൾ: മുഹമ്മദ് കുട്ടി, ആയിശ മോൾ, ഉമൈമത്ത്, റഷീദ.