അടിവാരം: കണലാട് താമസിക്കുന്ന പേട്ടയിൽ രാമൻ എന്നവരുടെ ഭാര്യ സരോജിനി (61) നിര്യാതയായി. മക്കൾ: രമേശ്, രാജേഷ്, രജനി, രമ്യ. മരുമക്കൾ: രാഘവൻ, വിനോദ്, സൗമ്യ, അമ്പിളി.