എളങ്കൂർ: തരിക്കുളം ആഞ്ഞിക്കാടൻ സൈതലവി ഹാജിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: റഷീദ്, ലൈല, സാജിദ, സലീന, സാബിറ, താഹിറ, റജീന, ജംഷി. മരുമക്കൾ: മുഹമ്മദ്, ഫൈസൽ, അബ്ദുറഹ്മാൻ, നൗഫൽ, ഷംസു, എൻ.കെ. സുലൈഖ, സുലൈഖ.