പേരാമ്പ്ര: മുയിപ്പോത്ത് പാറേമ്മൽ അമ്മദ് (തത്തയിൽ) (82) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: അബ്ദുൽ റഷീദ്, റഫീക്ക്, ജമീല, സുബൈദ, സീനത്ത്. മരുമക്കൾ: മൊയ്തു (കടിയങ്ങാട്), റഷീദ, അബ്ദുള്ള (പള്ളിയത്ത്), റഷീദ് (കീഴ്പയ്യൂർ), റഷീദ. സഹോദരങ്ങൾ: മൊയ്തി, അബ്ദുള്ള, അബ്ദുൽ കരീം, കുഞ്ഞാമി, ബിയ്യാത്തു.