കുറ്റ്യാടി: പശുക്കടവ് കുന്നുമ്മൽ പൊതുവാൾക്കണ്ടി കണാരന്റെ ഭാര്യ മന്നി (75) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുമേഷ് (ബഹ്റൈൻ), കമല, ലീല. മരുമക്കൾ: രാജൻ (തൊട്ടിൽപാലം), കെ.കെ. അശോകൻ (ചെറിയകുമ്പളം), നിഷ (മരുതോങ്കര), സുമിജ (കൂത്താളി).