കോഴിക്കോട്: കണ്ണഞ്ചേരി ഫാത്തിമ മൻസിലിൽ എൻ.പി. കുഞ്ഞിബി (67) നിര്യാതയായി. പരേതനായ മാണിവീട്ടിൽ സൈതാലിക്കുട്ടിയുടെയും എൻ.പി. ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദു, പാത്തുമ്മു, ആച്ചുമ്മ, ആയിഷ, അസ്മ.