കൊടിയത്തൂർ: ചെറുവാടി തടായിൽ ലക്ഷംവീടിലെ സുമതി (55) നിര്യാതയായി. ഭർത്താവ്: ബാലൻ.മക്കൾ: സുബിനി , സിജിന, സുജിത്ത് ലാൽ. മരുമക്കൾ: രജീഷ് (കാരശ്ശേരി), സുഭാഷ് (അരീക്കോട് ).