കാരന്തൂർ: ചേരിഞ്ചാൽ നാലുപുരക്കൽ അപ്പുട്ടി (86) നിര്യാതനായി. ഭാര്യമാർ: രമ, പരേതയായ മീനാക്ഷി. മക്കൾ: വിജയകുമാരി, പരേതനായ ദിനേഷ്കുമാർ. മരുമകൻ: പരേതനായ രവീന്ദ്രൻ പുന്നശേരി. സഹോദരങ്ങൾ: അശോകൻ, സദാനന്ദൻ, കാർത്യായനി, പരേതരായ ഗോപാലൻ, ഗംഗാധരൻ.