മുക്കം: കാരമൂല കളരിക്കണ്ടി കുന്നുമ്മൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുരേഷ് (വില്ലേജ് അസിസ്റ്റന്റ്, കൂടരഞ്ഞി), രതീഷ്, മിനി. മരുമക്കൾ: പ്രസീത, ശ്രീജ, വാസുദേവൻ.