മുക്കം: മണാശ്ശേരി കൂനുമ്മൽ കണ്ടൻ (102) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: കൊറ്റി. മക്കൾ: പ്രഭാകരൻ, പെണ്ണൂട്ടി. മരുമക്കൾ: മിനി, പരേതനായ കുഞ്ഞൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.