പരവൂർ: കൂനയിൽ പാറയിൽക്കാവിനുസമീപം കെ.കെ വിലാസത്തിൽ ബാലചന്ദ്രൻ ഉണ്ണിത്താൻ (66) നിര്യാതനായി. ഭാര്യ: ലളിതമ്മയസമ്മ. മക്കൾ: രഞ്ജിത് കുമാർ, മഞ്ജു. മരുമക്കൾ: വിജി, ഹരിലാൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്.