കൊല്ലം: തേവള്ളി ആർ.വി.സി.എ.ആർ.എ 158 ‘ഗോകുലത്തില്‍’ പ്രഫ. കെ. നടരാജന്റെ ഭാര്യ ടി.വി. ജാനകി (77) നിര്യാതയായി. മക്കള്‍: ഡോ. മുരളീകൃഷ്ണന് (മുത്തൂറ്റ് ഹോസ്പിറ്റല്‍, േകാഴഞ്ചേരി), ഡോ. ശാന്തി രാമചന്ദ്രന് (ചെന്നൈ). മരുമക്കള്‍: ഡോ. ഇന്ദിര, രാമചന്ദ്രന്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുമുല്ലവാരം ബ്രാഹ്മണ സമാജം രുദ്രഭൂമിയില്‍.