ചുള്ളിമാനൂർ: ആനാട് പുലിക്കോട്ട്കോണത്ത് വീട്ടിൽ കുഞ്ഞുലക്ഷ്മിയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മകൾ: ഗീത. മരുമകൻ: മധുസൂദനൻ നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.