തിരുവല്ലം: തിനവിള, ടി.സി.57/1877, ജെ.എസ് നിവാസിൽ ഇ.എം. ജയ (79) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ജോജിൻ, ജോജിറ്റ, ജോഷിൻ. മരുമക്കൾ: ഷിജിത, ബിജുമോൻ, ഷീജ. സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചക്ക് 12ന് വസതിയിൽ. അടക്ക ശുശ്രൂഷ മുട്ടട സെമിത്തേരിയിൽ 2.30ന്. പ്രാർഥന 14ന് രാവിലെ ഒമ്പതിന് സ്വവസതിയിൽ.