ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ ഇടവിളാകത്ത് വീട്ടിൽ ആർ. ഇന്ദിര (63) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്. ബാബു. മക്കൾ: വിഷ്ണു, ലക്ഷ്മി. മരുമകൻ: അനശ്വർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.