നഗരൂർ: വഞ്ചിയൂർ പുതിയതടം കൊക്കോട്ടുകോണം വിദ്യാഭവനിൽ വി. വിദ്യാധരൻ (70- മഹാദേവ ഹാർഡ്വെയർ, വഞ്ചിയൂർ) നിര്യാതനായി. ഭാര്യ: വി. ശോഭന. മക്കൾ: നിസ, നിഥിൻ (മഹാദേവ ഹാർഡ്വെയർ). മരുമക്കൾ: എസ്. സനു (കെ.എസ്.ആർ.ടി.സി, കിളിമാനൂർ), ബി. സിനി. സഞ്ചയനം ബുധനാഴ്ച 8.30ന്.