മാറനല്ലൂര്‍: മണ്ണടിക്കോണം പാപ്പാകോട് കൗസ്തുഭത്തില് ഗോപാലകൃഷ്ണന് നായരുടെ ഭാര്യ എസ്. ഓമന (66) നിര്യാതയായി. മക്കള്‍: ജി. ഗോപകുമാര്‍, ജി. അനില്‍കുമാര്‍. മരുമക്കള്‍: ബിന്ദു, ചിത്ര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.