വെഞ്ഞാറമൂട്: കന്യാകുളങ്ങര അല്‍-ബറക്കാത്ത് വീട്ടില്‍ ഇ. അബ്ദുല്‍ റഹുമാന്‍ (70) നിര്യാതനായി. ഭാര്യ: ലൈലാ ബീവി. മക്കള്‍: ഫഹദ് എ. റഹുമാന്‍ (എന്‍.എം.സി ഹോസ്പിറ്റല്‍, അൽഐൻ), അബ്ദുല്‍ ബാസിത്ത് (കേരള യൂനിവേഴ്സിറ്റി). മരുമക്കള്‍: റിയ ഷെരീഫ്, മുനവ്വറ സുബൈര്‍.