എരുമപ്പെട്ടി: തോന്നല്ലൂർ നരസിഹമൂർത്തി ക്ഷേത്രത്തിനുസമീപം ചുള്ളിക്കാട്ടിൽ വീട്ടിൽ പ്രഭാകരൻ (66) നിര്യാതയായി. ഭാര്യ: മന്തിയത്ത് രാജലക്ഷ്മി (ഖാദി പ്രവർത്തക). മക്കൾ: പ്രണവ് (ഇൻസ്പെക്ടർ സി.ആർ.പി.എഫ്), പ്രവീൺ. മരുമകൾ: വൈഷ്ണവി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.