വെള്ളറട: അമ്പലത്തുവിളാകം വിനിതഭവനില് വിക്രമന് നായരുടെ ഭാര്യ വിജയകുമാരി (58) നിര്യാതയായി. മക്കള്‍: വൃന്ദ ദേവി, വിനിതാ ദേവി. മരുമക്കള്‍: മുരളീധരന് നായര്‍, വിവേകാനന്ദന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.