പോത്തൻകോട്: നന്നാട്ടുകാവ് തെക്കേവിളാകത്ത് വീട്ടിൽ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: പരേതയായ വിജയമ്മ, കെ. രാജേന്ദ്രൻ നായർ, കെ. ലളിതമ്മ. മരുമക്കൾ: എസ്. പത്മജകുമാരി, ബി. രാജേന്ദ്രൻ നായർ. സഞ്ചയനം ബുധനാഴ്ച 8.30ന്.