മുല്ലശ്ശേരി: ഹനുമാൻകാവ് ക്ഷേത്രത്തിനുസമീപം വാതിയേടത്ത് സുബ്രഹ്മണ്യൻ (67) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുബിലാഷ്, സുബിത. മരുമക്കൾ: അനീഷ, ഷാജി.