പട്ടിക്കാട്: താണിപ്പാടം മുല്ലശ്ശേരി കൊച്ചുമാണിയുടെ ഭാര്യ കൊച്ചമ്മിണി (88) നിര്യാതയായി. മക്കള്‍: പ്രകാശന്, ശോഭ, പരേതനായ അരവിന്ദാക്ഷന്. മരുമക്കള്‍: പാര്‍വതി, ശോഭന, പരേതനായ സുരേന്ദ്രന്