ചാവക്കാട്: തിരുവത്ര മുട്ടിൽ നഗരസഭ കമ്യൂണിറ്റി ഹാളിനുസമീപം പരേതനായ ഉണ്ണിക്കോരൻ ലക്ഷ്മണന്റെ ഭാര്യ കൊച്ചുമ്മു (97) നിര്യാതയായി. മക്കൾ: ഭരതൻ, തങ്ക, നിർമല, പരേതയായ സരോജിനി. മരുമക്കൾ: ചന്ദ്രശേഖരൻ, സുജാത, പരേതരായ ഷൺമുഖൻ, ദേവരാജൻ.