പട്ടിക്കാട്: ചുവന്നമണ്ണ് കീഴത്ത് വീട്ടില്‍ അയ്യപ്പന് (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: രാധിക, രജിത. മരുമക്കള്‍: സുനില്‍, ഗോപി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവര്‍ മഠത്തില്‍.