തൃപ്രയാർ: എടമുട്ടം കഴിമ്പ്രം കാഞ്ഞിരപ്പള്ളിക്ക് സമീപം മൂന്നാക്ക് പറമ്പിൽ മൂസാൻ (75) നിര്യാതനായി. കാഞ്ഞിരപ്പള്ളി ജുമാമസ്ജിദ് മുൻ പ്രസിഡന്റാണ്. ഭാര്യ: സുഹറ. മക്കൾ: ജസീല ജിൻഷാദ്. മരുമകൻ: നൗഷാദ്.