പട്ടിക്കാട്: വാണിയംപാറ തച്ചംപേരില് ചാണ്ടിയുടെ ഭാര്യ ലീലാമ്മ (79) നിര്യാതയായി. വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. മക്കള്‍: ബീന, ബോബി, ബിനീഷ്. മരുമക്കള്‍: ജോണി, ബിനിത, ഷാനിയ. സംസ്കാരം ഞായറാഴ്ച മൂന്നിന് കൊമ്പഴ സെന്റ് മേരീസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയില്‍.