വടൂക്കര: പരേതനായ അമ്പാട്ട് രാമൻ നായരുടെ ഭാര്യ കരുമത്തിൽ പത്മാവതി അമ്മ (72) നിര്യാതയായി. മക്കൾ: സുനിൽ, സുനിത, സുരേഷ്. മരുമക്കൾ: ശ്രീജ, പങ്കജാക്ഷൻ, നീതു.