പുന്നയൂർക്കുളം: ആറ്റുപുറം നിദ്രാലയം റോഡ് പുളിക്കുന്നത്ത് ശങ്കരന്റെ ഭാര്യ കരുമാന്റകായിൽ അമ്മിണി (62) നിര്യാതയായി. മക്കൾ: അരുൺ, ശിവ, അർജുൻ. മരുമകൾ: മിനി.