താനൂർ: ഒഴൂർ രാകേഷ്നഗർ പരേതനായ തിരുവങ്ങാട്ട് സുബ്രമണ്യന്റെ മകൾ ഗിരിജാദേവി (60) നിര്യാതയായി. സഹോദരങ്ങൾ: ശാന്തകുമാരി, ജാനകിക്കുട്ടി, രണദിവെ, സാബുമോൻ.