പെരുവയൽ: കുറ്റിപ്പറമ്പത്ത് കബീറിന്റെ മകൾ റിൻഷ ഫാത്തിമ (ഒമ്പത്) നിര്യാതയായി. പെരുവയൽ സെന്റ് സേവ്യേഴ്സ് സ്കൂൾ മൂന്നാംതരം വിദ്യാർഥിയാണ്. മാതാവ്: സൈഫുന്നിസ. സഹോദരങ്ങൾ: ലസിൻ, മുഹമ്മദ് ലിയാൻ.