പുതുപ്പാടി: മലോറം അപ്പുറത്ത് പോയിൽ പരേതനായ വെളുമ്പിരയുടെ ഭാര്യ മാളു (75) നിര്യാതയായി. മക്കൾ: രവി, വേലായുധൻ, ശ്രീനി, സുരേഷ് ബാബു, ശശി പുഷ്പ, മിനി. മരുമക്കൾ: പ്രവീൺ (മലോറം), കുമാർ ദാസ് (കുന്നമംഗലം), ശ്രീലത, ശാന്ത, കൗസല്യ, ജിസ്ന, സീത. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പുതുപ്പാടി കാരകുന്ന് പൊതുശ്മശാനത്തിൽ.