മാവൂർ: ചെറൂപ്പ തട്ടാമ്പലത്ത് ദിനേശൻ നായർ (ബാലകൃഷ്ണൻ നായർ -73) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: മധു, ധന്യ, പ്രദീപ് കുമാർ. മരുമക്കൾ: സന്തോഷ് കുമാർ മാവൂർ, ഷിജില, ധനശ്രീ. സഹോദരി: സാവിത്രി അമ്മ. സഞ്ചയനം ബുധനാഴ്ച.