കണ്ണാടിക്കൽ: കുളങ്ങരകണ്ടിയിൽ മമ്മദ് കോയ (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജഹ്ഫർഖാൻ (റെയിൽവേ), ജുഹാനത്ത്. മരുമകൻ: പി.വി. സുഹൈൽ. സഹോദരങ്ങൾ: ആയിഷബി, കദീജ, ഫാത്തിമ, ബീവി, സൗജത്ത്.