ഫറോക്ക്: കരുവൻതിരുത്തി മഠത്തിൽപാടം മണ്ണറായിൽ താമസിക്കുന്ന കമ്മുക്കുട്ടി നഹ (70) നിര്യാതനായി. മക്കൾ: അഷറഫ്, മൈമൂന, കുഞ്ഞിമറിയം. മരുമക്കൾ: കോമുക്കുട്ടി, അബൂബക്കർ ഓടക്കൽ, ഇ.വി. അസ്മാബി. സഹോദരങ്ങൾ: കുഞ്ഞാലൻകുട്ടി നഹ, മുഹമ്മദ് നഹ, ഹംസ നഹ, അബൂബക്കർ നഹ, സുഹറ, സഫിയ.