പരപ്പനങ്ങാടി: നെടുവ പഴയ തെരുവടക്കേ പഴയ കണ്ടത്തിൽ പ്രേമി (63) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: പ്രശോഭ്, പ്രജീഷ്, പ്രസീന, പ്രദീപ്, പ്രനൂപ്. മരുമക്കൾ: സുഭിനി, വിജിന, മോഹനൻ, അനുശ്രീ.