വളാഞ്ചേരി: കഞ്ഞിപ്പുര ചീരാണി സ്വദേശി കുന്നത്തു പീടിയേക്കൽ അബ്ദുല്ല കുട്ടി (65) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: നൗഷാദ്, ഫസ്ലു, മാനുട്ടി, അഫ്സൽ, മൂസ്സ, ഖൈറുനീസ. മരുമക്കൾ: ഷമീറ, റജ്ല, ഫഷീല ബീഗം. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കഞ്ഞിപ്പുര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.