അടിവാരം: പൊട്ടിക്കയ്യിൽ താമസിക്കുന്ന പാണാട്ട് മമ്മദ് കുട്ടി (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബദറുൽ മുനീർ, മുഹമ്മദ് നവാസ്, സൽമാബി. മരുമക്കൾ: അലി അസ്കർ, സുബീറ, ജസ്രിയ.