എടക്കര: ചുങ്കത്തറ അണ്ടികുന്ന് ചെറുവള്ളിപ്പാറ ജോണ്‍ (തമ്പി -58) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കള്‍: ജോമോന്, ജോബി, ജിജി. മരുമക്കള്‍: ഷിബു, ജിജി, അശ്വിനി.