എടക്കര: ചുങ്കത്തറ പ്ലാക്കല്‍ അടിമുറിയില്‍ മത്തായിയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ സിസ്റ്റര്‍ (69) നിര്യാതയായി. ചുങ്കത്തറ മിഷന് ആശുപത്രിയിലെ ആദ്യകാല നഴ്സായിരുന്നു. മക്കള്‍: ബൈജു ജോര്‍ജ് (അബൂദബി), ഡോ. ബ്ലെസന്‍ പി. ജോര്‍ജ് (യൂനിവേഴ്സിറ്റി ഓഫ് ജോഹന്നാസ്ബര്‍ഗ്, സൗത്ത് ആഫ്രിക്ക).മരുമക്കള്‍: ലിബി (ഹെഡ് നഴ്സ് അബൂദബി), ഷെറിന് (േപ്രാജക്ട് മാനേജര്‍, കാനഡ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചുങ്കത്തറ ശാലോം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.